22 January 2026, Thursday

Related news

January 21, 2026
January 18, 2026
January 18, 2026
January 5, 2026
January 2, 2026
October 18, 2025
October 7, 2025
October 1, 2025
September 30, 2025
September 29, 2025

ജി സുകുമാരന്‍ നായരുടെ രാജി ആവശ്യപ്പെട്ട് എന്‍എസ്എസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച്

Janayugom Webdesk
കോട്ടയം
October 18, 2025 1:03 pm

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ രാജി ആവശ്യപ്പെട്ട് ചങ്ങനാശേരി പെരുന്നയിലുള്ള എന്‍എസ്എസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച്. ആലുവ എൻഎസ്എസ് കർമ്മസമിതിയുടെ നേതൃത്വത്തിലാണ് മോചനയാത്ര എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

സുകുമാരൻ നായർ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു പ്രതിഷേധം. എൻഎസ്എസ് ഹിന്ദു കോളജിന് സമീപത്തുവച്ച് പൊലീസ് മാർച്ച് തടഞ്ഞു. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിക്കണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം പൊലീസ് തള്ളിയത്.തുടർന്ന് റോഡിൽ വെച്ച് മന്നത്ത് പത്മനാഭൻ ചിത്രത്തിൽ സമുദായ അംഗങ്ങൾ മാര്‍ച്ച് നടത്തിയത്.മാർച്ച് തുടങ്ങിയ സ്ഥലത്ത് വെച്ച് പെരുന്നയിലെ ചില എൻഎസ്എസ് ഭാരവാഹികൾ പ്രതിഷേധം തടയാൻ ശ്രമിച്ചു. ഇവരെ പൊലീസ് നീക്കി.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.