29 December 2025, Monday

Related news

December 15, 2025
December 3, 2025
November 18, 2025
November 11, 2025
November 10, 2025
November 9, 2025
November 9, 2025
November 5, 2025
November 5, 2025
October 25, 2025

എസ്ഐആര്‍; ആദ്യഘട്ടം 25ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

സംസ്ഥാനത്ത് 23% പേര്‍ക്ക് ഫോം വിതരണം ചെയ്തു
Janayugom Webdesk
തിരുവനന്തപുരം
November 9, 2025 8:33 pm

എസ്ഐആർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 23% ശതമാനം പേര്‍ക്ക് എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍. സംസ്ഥാനത്തുടനീളം ഇന്നലെ വൈകിട്ട് ആറ് മണി വരെ ഏകദേശം 64,45,755 പേർക്കാണ് ഫോം വിതരണം ചെയ്തത്.

ഈ മാസം 25നുള്ളിൽ എസ്ഐഐറിന്റെ ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം ബിഎല്‍ഒമാർ പൂർത്തീകരിച്ചിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിഎല്‍ഒമാരുടെ പ്രകടനം ഇആര്‍ഒമാരും എഇആര്‍ഒമാരും ബിഎല്‍ഒ സൂപ്പർവൈസർമാരും നിരീക്ഷിക്കണമെന്നും ഇത് ജില്ലാ കളക്ടർമാർ ഉറപ്പ് വരുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ടെന്ന് ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു. 25ന് മുമ്പ് തന്നെ ആദ്യഘട്ടം പൂർത്തീകരിക്കുന്നതിന് പ്രതിസന്ധികളൊന്നുമില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.