23 January 2026, Friday

Related news

January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026
January 11, 2026
January 8, 2026
January 8, 2026
January 8, 2026

‘ഗുരുവും ഗാന്ധിയും നൂറ്റാണ്ടിന്റെ തേജസ് ’ പ്രകാശനം ചെയ്തു

Janayugom Webdesk
ഷാർജ
November 13, 2025 8:49 pm

‘ഗുരുവും ഗാന്ധിയും നൂറ്റാണ്ടിന്റെ തേജസ്’ പ്രകാശനം ചെയ്തു ഷാർജാ അന്താരാഷ്ട്ര പുസ്‌തകകോത്സവ നഗരിയിലെ റൈറ്റേഴ്‌സ് ഫോറം വേദിയിൽ “ഗുരുവും ഗാന്ധിയും നൂറ്റാണ്ടിന്റെ തേജസ് “എന്ന ലേഖന സമാഹാരം പ്രകാശനം ചെയ്തു . ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ നിസാർ തളങ്കര സാഹിത്യ കാരൻ ശ്രീ മൻസൂർ പള്ളൂറിനു പുസ്തകം കൈമാറി , എഡിറ്റർ പി ആർ പ്രകാശ് , ശ്രീ പ്രദീപ് നെന്മാറ , പ്രതാപൻ തായാട്ട് , ബാലകൃഷ്ണൻ ‚അഡ്വ വൈ എ റഹിം , ഇ ടി പ്രകാശ് ‚അഡ്വ ഷാജഹാൻ , പ്രഭാകരൻ പന്ത്രോളി , മോഹൻ മഹസ് , ദേരാജൻ , സുഭാഷ് പന്തളം ‚ഗഫൂർ പാലക്കാട് തുടങ്ങിയവർ സംസാരിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.