
പത്തനംതിട്ട റാന്നി ഐത്തലയിൽ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. ക്രിസ്, ജോഷിൻ എന്നിവർക്കായാണ് ആറ്റിൽ തെരച്ചിൽ തുടരുന്നത്. സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കുന്നതിനിടെയാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. ഫയർ ഫോഴ്സ് ഉൾപ്പെടെയത്തി കുട്ടികൾക്കായി തെരച്ചിൽ നടത്തുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.