മീൻപിടിക്കുന്നതിനിടെ പത്തുവയസുകാരൻ പടുതക്കുളത്തിൽ വീണു മരിച്ചു. കട്ടപ്പനയ്ക്കു സമീപം മേട്ടുക്കുഴിയിലാണ് സംഭവം. വാഴയ്ക്കൽ സൂര്യയുടെ മകൻ പ്രശാന്താണ് കുളത്തില്‍ വീണ് മരിച്ചത്. മീൻപിടിക്കുന്നതിനിടെ കുളത്തിലേക്കു കാൽ വഴുതി വീഴുകയായിരുന്നു. പിതാവ് ജോലി ചെയ്യാൻ എത്തിയ സ്ഥലത്തെ പടുതാക്കുളത്തിലാണ് കുട്ടി വീണത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
English Summary:A 10-year-old boy fell into a pond while fishing and died
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.