23 January 2026, Friday

Related news

January 22, 2026
January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 2, 2025
September 28, 2025

പതിനാറുകാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; ആണ്‍കുട്ടി പിടിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 6, 2023 12:04 pm

മോഷ്ടിക്കുന്നതിനിടെ 16 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി, ആണ്‍കുട്ടി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാറിലാണ് സംഭവം. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ താമസിച്ചുവരികയായിരുന്ന കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പീഡനത്തിനിരയാക്കിയത്. പതിനെട്ട് കാരിയായ സഹോദരിക്കൊപ്പമിരുത്തിയിട്ട് കൂലി വാങ്ങാന്‍ മാതാപിതാക്കള്‍ പോയ തക്കത്തിനാണ് ആണ്‍കുട്ടി മോഷണം ലക്ഷ്യമിട്ട് ഇവിടേക്കെത്തിയത്. തുടര്‍ന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി, പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഉചിതമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് പ്രതിയായ കുട്ടിയെ പിടികൂടുകയും ചെയ്തതായി പോലീസ് അറിയിച്ചു.

Eng­lish Sum­ma­ry: A 16-year-old girl was threat­ened and raped at knife point; The boy is in custody

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.