3 March 2026, Tuesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 24, 2026
February 22, 2026
February 22, 2026
February 22, 2026

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി 62കാരിയായ അ​മേ​രി​ക്ക​ൻ വ​നി​ത​യെ പീ​ഡി​പ്പി​ച്ചു; യു​വാ​വ് പിടിയിൽ

Janayugom Webdesk
ആ​ഗ്ര
May 8, 2023 4:53 pm

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി അ​മേ​രി​ക്ക​ന്‍ പൗ​ര​യാ​യ സ്ത്രീ​യെ പീ​ഡി​പ്പി​ച്ച ആഗ്ര സ്വദേശി അ​റ​സ്റ്റി​ല്‍. ഗം​ഗാ​ദീ​പ് എന്നയാളാണ് അറസ്റ്റിലായത്.
62 വയസുകാ​രി​യെ​യാ​ണ് ഇ​യാ​ള്‍ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച​ത്. ആ​ഗ്ര​യി​ല്‍ ഹോം ​സ്‌​റ്റേ ന​ട​ത്തു​കയായിരുന്നു ഇയാള്‍.
2017‑ല്‍ ​ഇ​ന്ത്യ​യി​ലെ​ത്തി​യ ഇ​വ​ര്‍ ഗം​ഗാ​ദീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോം​സ്‌​റ്റേ​യി​ലാ​ണ് താമസിച്ചത്. 

തു​ട​ര്‍​ന്ന് ഇ​രു​വ​രും സൗ​ഹൃ​ദ​ത്തി​ലാ​യി. തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഗം​ഗാ​ദീ​പി​നെ കാ​ണാ​നാ​യി ഇ​വ​ര്‍ ഇ​ന്ത്യ​യി​ല്‍ എത്തിയത്. ഈ ​സ​മ​യം വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ഗം​ഗാ​ദീ​പ് ത​ന്നെ പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് യുവതി പൊലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. തു​ട​ര്‍​ന്ന് ഗം​ഗാ​ദീ​പ് ത​ന്നെ ച​തി​ക്കു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് ഇ​വ​ര്‍ പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ഇയാള്‍ക്കെതിരെ നി​ര​വ​ധി വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേസെടുത്തിരിക്കുന്നത്.

Eng­lish Sum­ma­ry; A 62-year-old Amer­i­can woman was tor­tured by a mar­riage promise; Youth in custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.