23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 10, 2024
December 2, 2024
November 25, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024
November 20, 2024

പാലക്കാട് ജനവാസ മേഖലയില്‍ ഭീതി പരത്തി കരടിയിറങ്ങി

Janayugom Webdesk
പാലക്കാട്
November 13, 2022 3:58 pm

പാലക്കാട് അകത്തേത്തറയില്‍ ജനവാസമേഖലയില്‍ കരടിയിറങ്ങി.ചീക്കുഴി ഭാഗത്താണ് വൈകീട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആദ്യം കരടി കണ്
ത്.കാട്ടന പുലി ശല്യം പ്രദേശത്ത് രൂക്ഷമായി തുടരുന്നതിനിടെയാണ് കരടിയുടെ സാന്നിധ്യം ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്നത്. ഡാന്‍സ് ക്ലാസ്സ് കഴിഞ്ഞ് റോഡിലൂടെ നടന്നുവരുകയായിരുന്ന കുട്ടികളാണ് കരടിയെ കണ്ടത്. ഇവര്‍ കരടിയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. റോഡില്‍ വഴിവിളക്കുകള്‍ ഇല്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാര്‍ പറയുന്നത്. 

Eng­lish Summary:A bear came down in the res­i­den­tial area of ​​Palakkad spread­ing fear
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.