11 January 2026, Sunday

Related news

January 11, 2026
January 11, 2026
January 9, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026
January 5, 2026

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്; അധ്യാപകന് 30 വര്‍ഷം തടവ്

Janayugom Webdesk
ഗുരുവായൂര്‍
February 21, 2023 8:05 pm

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 30 വര്‍ഷം തടവും 45,000 രൂപ പിഴയും ശിക്ഷയും വിധിച്ച് കുന്നംകുളം പോക്‌സോ കോടതി. കൊയിലാണ്ടി നടുവത്തൂര്‍ പൊക്കിഞ്ഞാരി വീട്ടില്‍ രാധാകൃഷ്ണനെയാണ് (56) കോടതി ശിക്ഷ വിധിച്ചത്. 2014 അധ്യയന വര്‍ഷാരംഭത്തിലാണ് ടെമ്പിള്‍ സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയി, അഡ്വ. അമൃത എന്നിവര്‍ ഹാജരായി.

Eng­lish Summary;A case of molest­ing a 5th class girl; Teacher sen­tenced to 30 years in prison

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.