17 February 2026, Tuesday

Related news

January 24, 2026
December 31, 2025
December 29, 2025
December 26, 2025
December 15, 2025
November 27, 2025
November 26, 2025
November 25, 2025
November 23, 2025
November 17, 2025

പാളംമുറിച്ചുകടക്കുന്നതിനിടെ അംഗപരിമിതന്‍ തീവണ്ടിതട്ടിമരിച്ചു

Janayugom Webdesk
ചേര്‍ത്തല
October 13, 2024 7:18 pm

ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷനു സമീപം പാളം മുറിച്ചുകടക്കുന്നതിനിടെ അംഗപരിമിതന്‍ വന്ദേഭാരത് തീവണ്ടിതട്ടിമരിച്ചു. നഗരസഭ 35ാം വാര്‍ഡ് കണ്ണുകുഴി നികര്‍ത്ത് അനില്‍കുമാര്‍(നൂറന്‍-65) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. തീവണ്ടിവരുന്നതറിയാതെ പാളം മുറിച്ചുകടക്കുയായിരുന്നെന്നാണ് വിവരം. വന്ദേഭാരത് നിര്‍ത്തിയില്ല.

പന്തല്‍ പണിക്കാരനായിരുന്ന അനില്‍കുമാര്‍ അപകടത്തെ തുടര്‍ന്നാണ് വൈകല്യമുണ്ടായത്. അതിനാല്‍ വീട്ടില്‍ കയര്‍തൊഴില്‍ ചെയ്താണ് ജീവിക്കുന്നത്. ഭാര്യ:പരേതയായ രുക്മിണി. മക്കള്‍:അനൂപ്, മരുകന്‍. ശവസംസ്‌കാരം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാളെ വീട്ടുവളപ്പില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.