3 March 2026, Tuesday

Related news

March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026
February 24, 2026
February 20, 2026
February 20, 2026

എസിയില്‍ നിന്നുള്ള വാതകം ശ്വസിച്ച് നാലംഗ കുടുംബത്തിന് ദാരുണാ ന്ത്യം

Janayugom Webdesk
കൊല്ലം
February 13, 2024 8:56 pm

എസിയില്‍ നിന്നുള്ള വാതകം ശ്വസിച്ച് കാലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ നാലംഗ കുടുംബത്തിന് ദാരുണാന്ത്യം. സാന്‍ മെയ്റ്റോയിലെ ഇവരുടെ വീടിനുള്ളില്‍ ചൊവ്വ പുലര്‍ച്ചെയാണ് സംഭവം. ഫാത്തിമ മാതാ നാഷണല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പട്ടത്താനം സ്നേഹയില്‍ ജി ഹെന്റിയുടെ മകന്‍ ആനന്ദ് ഹെന്റി(38), ഭാര്യ ആലിസ് പ്രിയങ്ക(37), ഇവരുടെ ഇരട്ടകളായ രണ്ട് ആണ്‍മക്കള്‍ (4) എന്നിവരാണ് മരിച്ചത്.

Eng­lish Summary:A fam­i­ly of four met a trag­ic end after inhal­ing gas from the AC
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.