പാൽ തൊണ്ടയിൽ കുരുങ്ങി അഞ്ച്മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
Janayugom Webdesk
തൃശൂർ
October 1, 2025 4:21 pm
പാൽ തൊണ്ടയിൽ കുരുങ്ങി തൃശൂരില്‍ അഞ്ചുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കുന്നംകുളം കോട്ടയിൽ റോഡിൽ താഴ്വാരം വളയനാട്ട് വീട്ടിൽ അഭിഷേക് അഞ്ജലി ദമ്പതികളുടെ മകൾ അനുകൃതയാണ് മരിച്ചത്. സംസ്‌കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.