
മലക്കപ്പാറയില്‍ നാലുവയസ്സുള്ള ബാലനെ പുലി ആക്രമിച്ചു. മലക്കപ്പാറ ബീരാന്‍കുടി മേഖലയിലെ ബേബിയുടെ മകന്‍ രാഹുലിനെയാണ് പുലി ആക്രമിച്ചത്.
കുഞ്ഞിന്റെ തലയ്ക്കു പിന്നിലാണ് മുറിവേറ്റത്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. താല്‍ക്കാലിക ഷെഡ്ഡില്‍ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുമ്പോഴാണ് രാഹുലിനെ പുലി ആക്രമിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.