22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
December 4, 2024
November 28, 2024
November 27, 2024
November 26, 2024
November 20, 2024
November 20, 2024
November 13, 2024
November 11, 2024

ഡൽഹിയിലെ ബാദ്ലി ഗാവിൽ വൻ തീപിടിത്തം

Janayugom Webdesk
June 26, 2022 11:02 am

ഡൽഹിയിലെ ബാദ്ലി ഗാവിൽ വൻ തീപിടിത്തം. രോഹിണി കോടതിക്ക് സമീപമുള്ള പ്ലാസ്റ്റിക് ഗോഡൗണിനാണ് തീപിടിച്ചത്. പുലർച്ചെ 2: 18 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തെതുടര്‍ന്ന് മെട്രോ ഗതാഗതം നിർത്തിവച്ചു.

ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. 28 അഗ്നിശമന ട്രക്കുകൾ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നിലവിൽ ആളപായം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.

Eng­lish summary;A huge fire broke out at Badli Gaon in Delhi

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.