22 January 2026, Thursday

Related news

January 19, 2026
January 11, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
January 2, 2026
January 1, 2026
December 29, 2025

മലപ്പുറം കക്കാട് വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നകെട്ടിടത്തില്‍ വന്‍ തീപിടിത്തം

Janayugom Webdesk
തിരുവനന്തപുരം
May 7, 2023 11:26 am

മലപ്പുറം കക്കാട് വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം.ഇരുനില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. ഓട്ടോ സെപര്‍പാര്‍ട്സ്,ടയര്‍ കട ഉള്‍പ്പെടുന്ന കെട്ടിടമാണ് രാവിലെ അഞ്ചേമുക്കാലോടുകൂടി കത്തി നശിച്ചത്. 

തിപ്പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.അ‌‍ഞ്ച് യൂണിറ്റോളം ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.സ്ഥലത്ത് തൊഴിലാളികളൊന്നും തന്നെ ഇല്ലാത്തത് ആളപായങ്ങളൊന്നും തന്നെ ഉണ്ടായില്ല. 

Eng­lish Summary:
A huge fire broke out in the build­ing where the busi­ness­es of Malap­pu­ram Kakkad are working

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.