19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 18, 2024
October 22, 2024
October 19, 2024
October 17, 2024
October 16, 2024
October 11, 2024
October 2, 2024
September 23, 2024
September 22, 2024

കൊല്ലത്ത് വന്‍ രാസലഹരി വേട്ട; എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Janayugom Webdesk
കൊല്ലം
March 8, 2023 8:58 am

കൊല്ലം ചവറയില്‍ വന്‍ രാസലഹരി വേട്ട. 214 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പിടികൂടി. കുണ്ടറ സ്വദേശികളായ നജ്മല്‍, സെയ്താലി, അല്‍ത്താഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ ലഹരിമരുന്നുമായി പിടികൂടിയത്. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടയാണിത്.

Eng­lish Summary;A mas­sive drug hunt in Kol­lam; Three peo­ple arrest­ed with 214 grams of MDMA

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.