6 December 2025, Saturday

Related news

December 6, 2025
December 6, 2025
November 30, 2025
November 26, 2025
November 25, 2025
November 25, 2025
November 25, 2025
November 24, 2025
November 23, 2025
November 22, 2025

തെരുവുനായയുടെ കടിയേറ്റ് നവജാത ശിശു മരിച്ചു

Janayugom Webdesk
ബംഗളൂരു
April 3, 2023 8:58 pm

കര്‍ണാടകയില്‍ തെരുവുനായയുടെ കടിയേറ്റ് നവജാത ശിശു മരിച്ചു. ശനിയാഴ്ച ശിവമോഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡിന് സമീപമാണ് സംഭവം. മൃതദേഹം ആശുപത്രിക്ക് ചുറ്റും വലിച്ചിഴക്കുകയും ചെയ്തു. പ്രസവ വാര്‍ഡിന് സമീപം, നവജാത ശിശുവിനെ കടിച്ചുകൊണ്ട് ഓടിയ നായയെ, ആശുപത്രി സെക്യൂരിറ്റി ഗാര്‍ഡുകള്‍ പിടികൂടുകയായിരുന്നു. കുട്ടിയെ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസില്‍ കേസെടുത്തിട്ടുണ്ട്. 

Eng­lish Summary:A new­born baby died after being bit­ten by a stray dog

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.