21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

October 19, 2024
September 29, 2024
September 5, 2024
May 3, 2024
April 18, 2024
January 12, 2024
January 24, 2023
September 13, 2022
September 9, 2022
September 3, 2022

ബക്കറ്റിലെ വെള്ളത്തില്‍ വീണ് പരിക്കേറ്റ ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് ചികിത്സയിലിരിക്കെ മ രിച്ചു

Janayugom Webdesk
കണ്ണൂർ
April 18, 2024 11:11 am

കണ്ണൂരില്‍ ബക്കറ്റിലെ വെള്ളത്തില്‍വീണ് പരിക്കേറ്റ കുഞ്ഞ് മരിച്ചു. കണ്ണൂർ പയ്യന്നൂർ തായിനേരിയിലാണ് സംഭവം.കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പതുമാസം പ്രായമായ കുഞ്ഞാണ് മരിച്ചത്.കാരയിലെ റിയാസിന്റേയും ഉവൈസയുടെയും മകൾ ആയിഷയാണ് മരിച്ചത്. 

Eng­lish Sum­ma­ry: A nine-month-old baby girl who fell in a buck­et of water died while under­go­ing treatment

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.