23 June 2024, Sunday

Related news

June 15, 2024
June 11, 2024
June 7, 2024
June 2, 2024
June 1, 2024
May 28, 2024
May 27, 2024
May 22, 2024
May 19, 2024
May 3, 2024

തൃശൂരിൽ ഒന്നേകാൽ വയസുള്ള കുട്ടി തോട്ടിൽ വീണു മരിച്ചു

Janayugom Webdesk
തൃശൂര്‍
June 2, 2024 4:47 pm

തൃശൂർ തൃപ്രയാറിൽ ഒന്നേകാല്‍ വയസ്സുള്ള കുട്ടി തോട്ടില്‍ വീണ് മരിച്ചു. തൃപ്രയാര്‍ ബീച്ച് സീതി വളവിന് തെക്ക് സുൽത്താൻ പള്ളിക്കു സമീപം ചക്കാലക്കല്‍ വീട്ടിൽ ജിഹാസിന്റെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം, വീടിനുമുന്നിൽ വെള്ളക്കെട്ടുള്ള തോട്ടിലാണ് കുട്ടി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Eng­lish Summary:A one-and-a-half-year-old boy fell into a stream and died in Thrissur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.