ബീഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിന് നേരെ അപകീര്‍ത്തി കേസ്, ഗുജറാത്തുകാരെക്കുറിച്ച് അദ്ദേഹം പറഞ്ഞ പരാമര്‍ശങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. ഗുജറാത്തികള്‍ മാത്രമേ ഇപ്പൊഴത്തെ സാഹചര്യത്തില്‍ കൊള്ളക്കാരനാകാന്‍ സാധിക്കുകയുള്ളു എന്ന പരാമര്‍ശത്തിനെതിരെയാണ് സാമൂഹ്യപ്രവര്‍ത്തകനായ ഹരേഷ് മെഹ്ത പരാതി നല്‍കിയത്.
അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഡി ജെ പര്‍മറിനാണ് പരാതി നല്‍കിയത്. പരാമര്‍ശം ഉള്‍പ്പെടുന്ന പെന്‍ട്രൈവ് അടക്കമാണ് പരാതിയില്‍ നല്‍കിയത്. കോടതി പരാതി സ്വീകരിച്ചിട്ടുണ്ട്. മെയ് 1ന് പരിഗണിക്കുമെന്നും പറയപ്പെടുന്നു.
English Summary: A reference to Gujaratis as robbers; Case against Tejashwi Yadav
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.