17 February 2026, Tuesday

Related news

February 17, 2026
February 12, 2026
February 7, 2026
February 2, 2026
December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025

ആറ് വയസ്സുകാരിയെ കൊലപ്പെടുത്തി;യുവാവിന് ജീവപര്യന്തം തടവ്

Janayugom Webdesk
യു.പി
September 20, 2024 9:36 pm

6 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ യുപിയില്‍ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

യുപിയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പവന്‍ കുമാര്‍ മിശ്രയാണ് വിധി പ്രസ്താവിച്ചത്.

2023 സെപ്റ്റംബര്‍ 19ന് പൂന്തോട്ടത്തില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിനെ ദീപക് എന്ന പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.