22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 8, 2024
September 30, 2024
July 9, 2024
July 2, 2024
June 20, 2024
June 6, 2024
June 1, 2024
May 31, 2024
May 3, 2024
March 27, 2024

കുട്ടികള്‍ക്ക് കാറില്‍ പ്രത്യേക സീറ്റ്; നാല് വയസിനുമുകളിലുള്ളവര്‍ക്ക് ഹെല്‍മറ്റും നിര്‍ബന്ധം

പുതിയ പരിഷ്കാരങ്ങളുമായി ഗതാഗതക്കമ്മിഷൻ
Janayugom Webdesk
തിരുവനന്തപുരം
October 8, 2024 7:51 pm

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പരിഷ്കാരങ്ങളുമായി ഗതാഗത കമ്മിഷൻ. നാല് വയസുമുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റും നാലുമുതല്‍ 14 വരെയുള്ള കുട്ടികള്‍ക്ക് കാറുകളില്‍ പ്രത്യേക സീറ്റും നിര്‍ബന്ധമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.