23 January 2026, Friday

Related news

January 11, 2026
January 8, 2026
January 6, 2026
January 5, 2026
January 4, 2026
January 1, 2026
December 26, 2025
December 25, 2025
December 23, 2025
December 21, 2025

താമരശേരിയില്‍ വിദ്യാര്‍ത്ഥിനിക്ക് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ചു

Janayugom Webdesk
തിരുവനന്തപുരം
June 2, 2023 12:00 pm

താമരശേരിയില്‍ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചശേഷം വിദ്യാര്‍ത്ഥിനിയെ വഴിയില്‍ ഉപേക്ഷിച്ചു.താമരശേരിയിലെ ഒരു സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥിനിയെയാണ് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം താമരശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ ഉപേക്ഷിച്ചത്

പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി.പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചതായും പൊലീസ് പറയുന്നു.

കഴിഞ്ഞ ആഴ്ചയിലെ ഒരു ദിവസം വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി ഹോസ്‌റ്റലിൽ നിന്ന് ഇറങ്ങിയത്.എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പെൺകുട്ടി ഹോസ്‌റ്റലിൽ തിരിച്ചെത്താതിരുന്നതോടെ വീട്ടിൽ അറിയിക്കുകയും തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Eng­lish Summary:
A stu­dent was drugged and left on the road after being tor­tured in Tamarassery

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.