26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 17, 2025
April 1, 2025
March 28, 2025
March 17, 2025
March 13, 2025
February 19, 2025
February 19, 2025
February 17, 2025
February 15, 2025

മൂന്നാറിൽ വിദ്യാർത്ഥിനിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

Janayugom Webdesk
മൂന്നാര്‍
January 31, 2023 8:53 pm

മൂന്നാറിൽ ടിടിസി വിദ്യാർത്ഥിനിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. പാലക്കാട് സ്വദേശി പ്രിൻസിക്കാണ് വെട്ടേറ്റത്. പ്രിൻസിയുടെ തലയ്ക്ക് ഗുരുതരമായ പരുക്കുകളാണ് ഏറ്റിരിക്കുന്നത്. ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ യുവതിയെ വെട്ടി ഓടി രക്ഷപ്പെട്ട യുവാവിന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് തുടങ്ങി.

Eng­lish Summary:A stu­dent was raped by a young man in Munnar
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.