3 March 2026, Tuesday

Related news

February 27, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 18, 2026
February 17, 2026
February 17, 2026
February 16, 2026
February 16, 2026

കോഴിക്കോട് ചക്കിട്ടപ്പാറയില്‍ പുലി ആടിനെ കൊന്നു

Janayugom Webdesk
കോഴിക്കോട്
April 10, 2025 8:46 am

കോഴിക്കോട് ചക്കിട്ടപ്പാറയില്‍ പുലി ആടിനെ കൊന്നു. ആടിനെ പകുതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പൂഴിത്തോട് മാവട്ടത്ത് ബുധനാഴ്ചയാണ് സംഭവം. ഷെഡില്‍ കെട്ടിയിരുന്ന ആടിനെയാണ് കൊന്നത്. കഴിഞ്ഞ ജനുവരിയിലും ഇവിടെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വനം വകുപ്പ് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.