12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 10, 2025
April 7, 2025
April 7, 2025
April 7, 2025
April 5, 2025
April 5, 2025
April 5, 2025
April 4, 2025
April 3, 2025

മൂന്നാർ പഴത്തോട്ടത്ത് പശുവിനെ പുലി കൊന്ന് തിന്ന നിലയിൽ

Janayugom Webdesk
അടിമാലി
April 7, 2025 8:18 pm

മൂന്നാർ പഴത്തോട്ടത്തിൽ മേയാൻവിട്ട പശുവിനെ പുലി കൊന്ന് തിന്നു. തിങ്കളാഴ്ച രാവിലെയാണ്​ സംഭവം. ശരവണൻ എന്നയാളുടേതാണ്​ പശു. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടിയിൽ പകൽ സമയത്ത് കടുവയെ കണ്ടതിന്‍റെ ഭീതി മാറും മുൻപാണ് പുലിയുടെ ആക്രമണം. ഇതോടെ തോട്ടം തൊഴിലാളികൾ ജോലിക്ക് ഇറങ്ങാൻ പോലും ഭയക്കുകയാണ്. ആറ്​ മാസത്തിനിടെ മൂന്നാർ മേഖലയിൽ 30ലേറെ വളർത്ത് പശുക്കളെ കടുവയും പുലിയും കൊന്നിട്ടുണ്ട്. ഇതിന് പുറമെ കാട്ടുനായ ആക്രമണവും വ്യാപകമാണ്. 

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.