10 January 2026, Saturday

Related news

January 10, 2026
January 10, 2026
January 9, 2026
January 9, 2026
January 9, 2026
January 8, 2026
January 7, 2026
January 7, 2026
January 6, 2026
January 6, 2026

കുവൈറ്റ് കാർമൽ സ്കൂളിൽ ട്രാൻസ്പോർട്ടേഷൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Janayugom Webdesk
കുവൈറ്റ് സിറ്റി
December 28, 2025 6:55 pm

വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിലെ കാർമൽ സ്കൂളിൽ ‘ട്രാൻസ്പോർട്ടേഷൻ അവയർനസ്’ സെഷൻ സംഘടിപ്പിച്ചു. ഒഷിക്കോ ട്രെയിനിംഗ് ആൻഡ് കൺസൾട്ടൻസിയുടെ (OSHECO ‑Train­ing and Con­sul­tan­cy) സഹകരണത്തോട നടത്തിയ സുപ്രധാനമായ ബോധവൽക്കരണ പരിപാടി- QHSE ട്രെയിനറും കൺസൾട്ടന്റുമായ ശ്രീ ജോബി തോമസ് ക്ലാസ് എടുത്തു. 

സ്കൂളിലെ രണ്ടായിരത്തിലധികം വരുന്ന വിദ്യാർത്ഥികളുടെ ദൈനംദിന യാത്രകൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന അവേർനെസ്സ് സെഷനിൽ സ്കൂൾ പ്രിൻസിപ്പൽ, അധ്യാപകർ, സ്പോൺസർമാർ, ഡ്രൈവർമാർ, ട്രാൻസ്പോർട്ടേഷൻ ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കേവലം ഒരു ഔദ്യോഗിക ക്ലാസ് എന്നതിലുപരി, ഉത്തരവാദിത്തങ്ങളും സുരക്ഷിതമായ ഏകോപനവും സംബന്ധിച്ച സജീവമായ ചർച്ചകൾക്കും ഈ സെഷൻ വേദിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.