24 January 2026, Saturday

Related news

January 4, 2026
January 2, 2026
January 2, 2026
December 30, 2025
December 27, 2025
December 21, 2025
December 19, 2025
December 16, 2025
December 6, 2025
November 22, 2025

ഗ്രേറ്റര്‍ നോയിഡയില്‍ നിര്‍മ്മാണത്തിലിരുന്ന മതില്‍ തകര്‍ന്നു വീണു; മൂന്നു കുട്ടികള്‍ മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
June 29, 2024 10:54 am

ഗ്രേറ്റര്‍ നോയിഡയില്‍ കനത്ത മഴയെത്തുടര്‍ന്ന നിര്‍മ്മാണത്തിലുന്ന മതില്‍ ഇടിഞ്ഞു വീണ് മുന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം. അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. സുര്‍ജാപൂരില്‍ വെള്ളി രാത്രി 7.45 ഓടെയായിരുന്നു അപകടം.
പ്രദേശത്ത് വെളളിയാഴ്ച രാവിലെ മുതല്‍ കനത്ത മഴ പെയ്കിരുന്നു. മഴയില്‍ മതിലിന്റെ അടിത്തറ ദുര‍ബലമായതാകം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. മതിലിനു സമീപത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ദേഹത്ത് മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. രക്ഷിതാക്കളും ‚നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു പേര്‍ മരിച്ചിരുന്നു

Eng­lish Summary:
A wall under con­struc­tion in Greater Noi­da col­lapsed; Three chil­dren died

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.