9 April 2025, Wednesday
KSFE Galaxy Chits Banner 2

വൃക്ക ദാനം ചെയ്തതിന്റെ പേരില്‍ യുവതിയെ മുത്തലാഖ് ചൊല്ലി

Janayugom Webdesk
ലഖ്‌നൗ
December 21, 2023 10:25 pm

വൃക്ക ദാനം ചെയ്ത വിവരം അറിയിച്ചതിന് പിന്നാലെ യുവതിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ബെയ്‌റഹി ഗ്രാമത്തിലാണ് സംഭവം. അസുഖ ബാധിതനായ സഹോദരനാണ് യുവതി വൃക്ക ദാനം ചെയ്തത്. ഇക്കാര്യം സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ യുവതി വാട്‌സ്ആപ്പിലൂടെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് തലാഖ് ചൊല്ലിയത്.
സംഭവത്തില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസ് എടുത്തു. 2019 മുതല്‍ രാജ്യത്ത് മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്ന സമ്പ്രദായം നിരോധിച്ചിരുന്നു.

Eng­lish Sum­ma­ry: A woman was giv­en triple talaq for donat­ing a kidney

You may also like this video

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.