3 March 2026, Tuesday

Related news

February 27, 2026
February 3, 2026
November 15, 2025
October 18, 2025
October 11, 2025
October 7, 2025
September 28, 2025
September 24, 2025
May 5, 2025
April 7, 2025

ഹിന്ദു ക്ഷേത്രത്തില്‍ അതിക്രമിച്ചുകയറി മൂത്രമൊഴിച്ച് യുവാവ്, അറസ്റ്റ് രേഖപ്പെടുത്തി

Janayugom Webdesk
കൊല്‍ക്കത്ത
November 4, 2023 7:41 pm

ഹിന്ദു ക്ഷേത്രത്തിൽ കയറി മൂത്രമൊഴിച്ച് മുസ്ലീം യുവാവ്. അറ ഷെയ്ഖ് എന്നയാളാണ് ക്ഷേത്രത്തില്‍ അതിക്രമിച്ചുകയറി മൂത്രമൊഴിച്ചത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ സലാർ ബ്ലോക്കിന് കീഴിലുള്ള കന്ദർ ഗ്രാമത്തിലാണ് സംഭവം.
അവിടെയുണ്ടായിരുന്ന മറ്റുള്ളവർ യുവാവിനെ തടയാൻ ശ്രമിച്ചുവെങ്കിലും ഇയാള്‍ അതിക്രമിച്ചുകയറി മൂത്രമൊഴിക്കുകയായിരുന്നു.

വീഡിയോ വൈറലായതോടെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.

Eng­lish Sum­ma­ry: A young man was arrest­ed for tres­pass­ing and uri­nat­ing in a Hin­du temple

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.