23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

ഭാര്യയുടെ വെ ട്ടിയെടുത്ത തലയുമായി ബസ് സ്റ്റോപ്പിലെത്തിയ യുവാവ് അറസ്റ്റില്‍

Janayugom Webdesk
കൊൽക്കത്ത
February 14, 2024 7:01 pm

ഭാര്യയെ കൊലപ്പെടുത്തി തല അറുത്തുമാറ്റിയ സംഭവത്തിൽ യുവാവിനെ അറസ്റ്റില്‍. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലാണ് സംഭവം. 40കാരനായ ഗൗതം എന്നയാളാണ് അറസ്റ്റിലായത്. ചിസ്തിപുർ എന്ന സ്ഥലത്തിലാണ് ബസ് സ്റ്റോപ്പിലാണ് ഭാര്യയുടെ തലയുമായായി ഇയാൾ എത്തിയത്. നാട്ടുകാർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസെത്തി ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളു​ള്ളതായി പൊലീസ് അറിയിച്ചു. വീട്ടിലെ വഴക്കിനെ തുടർന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇയാൾ ഭാര്യയെ ആക്രമിച്ചത്. ഗൗതമിന്റെ അറസ്റ്റിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഭാര്യയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു.

Eng­lish Summary:A young man who came to the bus stop with his wife’s sev­ered head was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.