26 June 2024, Wednesday
KSFE Galaxy Chits

Related news

June 22, 2024
May 24, 2024
May 16, 2024
July 24, 2023
July 4, 2022
December 12, 2021
October 23, 2021
September 3, 2021

സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന്റെ പാര്‍ട്ടിക്ക് പോയ യുവാവിനെ അടിച്ചുവീഴ്ത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 24, 2024 11:33 am

സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന്റെ പാര്‍ട്ടിക്ക് പോയ യുവാവിനെ അടിച്ചു വീഴ്ത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. യുപിയിലെ ലക് നൗവിലാണ് സംഭവം. 

പ്രതികളും മരണപ്പെട്ടയാളും 25വയസിന് താഴെയുള്ളവരാണെന്ന് പൊലീസ് പറയുന്നു.ഭഗവന്ത് നഗറിൽ താമസിക്കുന്ന നിതിൻ പ്രകാശ് എന്നയാളാണ് സുഹൃത്തുക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിൽമാതാ ഏരിയയിൽ താമസിക്കുന്ന മോനു ബോസ് എന്നയാളുടെ ബർത്ത്ഡേ പാർട്ടിക്കിടെയാണ് സംഭവം നടന്നത്.

Eng­lish Summary:
A young man who went to a friend’s birth­day par­ty was beat­en and killed by hit­ting his head with a stone

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.