23 January 2026, Friday

Related news

January 22, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 16, 2026
January 15, 2026

കൊല്ലം മേവറം ബൈപ്പാസില്‍ അപകടം; പൊലീസുകാരന്‍ മരിച്ചു

Janayugom Webdesk
കൊല്ലം
April 18, 2023 10:23 am

കൊല്ലം മേവറം ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. ചന്ദനത്തോപ്പ് സ്വദേശി അനസ്(30) ആണ് മരിച്ചത്.
ഇന്ന് രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. കേരള പൊലീസില്‍ കോണ്‍സ്റ്റബിളായിരുന്ന അനസിന് തിരുവനന്തപുരം ആര്‍ബിഐയിലെ സുരക്ഷാ ചുമതലയുണ്ടായിരുന്നു.

Eng­lish Summary:Accident on Kol­lam Mev­er­am Bypass; The police­man died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.