11 January 2026, Sunday

Related news

January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025
December 18, 2025

തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി; അന്വേഷണം

Janayugom Webdesk
തൃശൂര്‍
July 28, 2023 3:02 pm

തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി. സിഐ സന്ദീപ് കുമാറിന്റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്. വെള്ളിയാഴ്ച രാവിലെ പരേഡ് പരിശീലനത്തിന്റെ ഇടയിൽ സ്റ്റേഷനകത്താണ് അപകടം.

പൊലീസുകാരെ പരിശീലിപ്പിക്കുന്നതിനിടെയാണ് സംഭവം. സ്റ്റേഷന്റെ തറയിലെ ടൈല്‍ വെടിയുണ്ട കൊണ്ട് തകര്‍ന്നു. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: acci­den­tal gun­shot fired at cherp police station
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.