22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 6, 2024
October 5, 2024
September 9, 2024
August 23, 2024
August 22, 2024
August 21, 2024
July 14, 2024
July 10, 2024
June 12, 2024

ചാറ്റിങ്ങിലൂടെ പരിചയം, പെണ്‍കുട്ടിയെ പീ ഡിപ്പിച്ചു; പോക്സോ കേസ് പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റില്‍

Janayugom Webdesk
ആലുവ
December 22, 2022 8:44 am

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പോക്സോ കേസിൽ വീണ്ടും അറസ്റ്റിൽ. ആലുവ എടയപ്പുറം സ്വദേശി ശ്രീഹരിയാണ് അറസ്റ്റിലായത്. മൊബൈൽ ഫോണിലൂടെ ചാറ്റ് ചെയ്ത് പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.

ആലുവ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ വീട്ടിലും പെൺകുട്ടിയുടെ വീട്ടിലും വെച്ച് പലതവണ ഇയാൾ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. പ്രതിയെ വീട്ടിലെത്തിച്ചും മൊബൈൽ ഫോൺ വിറ്റ കടയിൽ എത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തി. 

ഇയാൾ ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുന്‍പും ഇയാള്‍ ജയിലിൽ ആയിരുന്ന.

Eng­lish Summary:Acquaintance through chat­ting, molest­ed the girl; POCSO case accused again arrest­ed in POCSO case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.