1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 21, 2025
May 8, 2024
October 24, 2023
October 9, 2023
October 1, 2023
September 7, 2023
July 30, 2023
July 9, 2023
May 30, 2023
May 6, 2023

കരള്‍ രോഗം; നടന്‍ ബാല ഐസിയുവില്‍

web desk
കൊച്ചി
March 7, 2023 1:09 pm

പ്രമുഖ നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ബാല ചികിത്സ തേടിയത്.


ഇതുകൂടി വായിക്കാം:ആശുപത്രിയില്‍ കിടന്നപ്പോള്‍ സഹായിച്ചത് ബാല; നേരിട്ടെത്തി നന്ദി പറഞ്ഞ് മോളി കണ്ണമാലി, വീഡിയോ


നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ബാലയുടെ സഹോദരനായ സംവിധായകൻ ശിവ ഇന്ന് കൊച്ചിയിലെത്തുമെന്ന് കുടുംബം അറിയിച്ചു.

 

 

Eng­lish Sam­mury: Actor Bala hos­pi­talised due to liv­er-relat­ed illness

 

YouTube video player

TOP NEWS

April 1, 2025
March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.