19 December 2025, Friday

Related news

November 6, 2025
October 19, 2025
October 3, 2025
September 17, 2025
July 25, 2025
July 16, 2025
July 13, 2025
July 12, 2025
July 9, 2025
June 2, 2025

ബലാത്സംഗ കേസിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദിഖ്

Janayugom Webdesk
തിരുവനന്തപുരം
October 5, 2024 11:58 am

യുവനടിയെ ബലാത്സംഗം ചെയ്‌ത കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദിഖ് . ഈ കാര്യം അറിയിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്ത് നൽകിയതോടെ നടപടികൾ ഊർജിതമാക്കിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അടുത്ത ആഴ്ച്ച സിദ്ദിഖിനെ ചോദ്യം ചെയ്‌തേക്കും. ഇതിന് മുൻപായി അന്വേഷണ സംഘം സിദ്ദിഖിനെ നോട്ടീസ് നൽകി വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തും. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ 2016 ജനുവരി 28ന് സിദ്ദിഖ് പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി . 

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.