23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 18, 2024
December 17, 2024
December 14, 2024
December 13, 2024
December 13, 2024
December 13, 2024
December 13, 2024
December 11, 2024

നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Janayugom Webdesk
July 7, 2022 3:34 pm

കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയുടെ ജാമ്യം നിഷേധിച്ചു. ത‍‍ൃശൂര്‍ പോക്സോ കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഇയാളെ 14 ദിസവത്തേക്ക് റിമാൻഡ് ചെയ്തു.

കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ തൃശൂർ വെസ്റ്റ് പൊലീസാണ് നടനെതിരെ കേസെടുത്തത്. കഴിഞ്ഞ നാലിന് തൃശൂർ അയ്യന്തോളിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീജിത്ത് രവി പരാതിക്കാരായ കുട്ടികൾക്കു നേരെ നേരത്തെയും നഗ്നതാപ്രദർശനം നടത്തിയിരുന്നതായി രക്ഷിതാക്കൾ  പരാതിയില്‍ പറഞ്ഞു.

Eng­lish summary;Actor Sree­jith Ravi has no bail
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.