22 January 2026, Thursday

Related news

January 1, 2026
December 8, 2025
December 4, 2025
December 3, 2025
December 2, 2025
November 20, 2025
November 15, 2025
November 7, 2025
November 4, 2025
September 14, 2025

ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്നുള്ള വെളിപ്പെടുത്തലുകൾ ഷോ മാത്രമെന്ന് നടി ശാരദ

Janayugom Webdesk
തിരുവനന്തപുരം
September 2, 2024 10:34 am

ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്നുള്ള വെളിപ്പെടുത്തലുകൾ ഷോ മാത്രമെന്ന് നടിയും കമ്മറ്റി അംഗവുമായ ശാരദ പറഞ്ഞു. ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിൽ ഉണ്ടായിരുന്നു. പണ്ട് കാലത്ത് ആളുകള്‍ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും ഭയം കാരണവും അന്ന് ആ വിവരം പുറത്തുപറഞ്ഞിരുന്നില്ല. 

വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്കു ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുണ്ടായെന്നും ശാരദ വ്യക്തമാക്കി. എല്ലാവരും ഇപ്പോള്‍ ചിന്തിക്കേണ്ടതു വയനാടിനെ കുറിച്ചാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.