9 December 2025, Tuesday

Related news

June 8, 2025
January 27, 2025
November 24, 2024
October 11, 2024
August 27, 2024
August 17, 2024
July 31, 2024
July 25, 2024
July 19, 2024
July 18, 2024

കണ്ണൂരില്‍ കട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം

Janayugom Webdesk
കോഴിക്കോട്
July 25, 2024 10:19 pm

സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിലാണ് കണ്ണൂർ തളിപ്പറമ്പ് പരിയാരം സ്വദേശിയായ മൂന്നരവയസ്സുകാരന് രോഗം സ്ഥിരീകരിച്ചത്. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ കണ്ണൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി വെന്റിലേറ്ററിലാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അമീബിക് രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരനും നിലവിൽ ആശുപത്രിയിൽ കഴിയുന്നുണ്ട്. ഈ കുട്ടിയുടെ പരിശോധന ഫലം ഉടൻ ലഭിക്കും. 

Eng­lish Sum­ma­ry: Acute amoe­bic encephali­tis in Kannur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.