18 February 2026, Wednesday

Related news

February 18, 2026
February 15, 2026
February 7, 2026
January 29, 2026
January 28, 2026
January 28, 2026
January 27, 2026
January 27, 2026
January 24, 2026
January 15, 2026

അടിമുടി ദുരൂഹത… ത്രില്ലർ മൂഡ് ക്രിസ്റ്റീന 30ന് എത്തുന്നു

Janayugom Webdesk
January 29, 2026 8:25 pm

സൗഹൃദത്തിൻ്റെ പര്യായമായി മാറിയ ഗ്രാമത്തിലെ നാലു ചെറുപ്പക്കാർ കൂട്ടുകാർ. അവരുടെ ഇടയിലേക്കാണ് നിഗൂഢതകൾ ഒളിപ്പിച്ചു വെച്ച് ആ സെയിൽസ് ഗേൾ കടന്നു വന്നത്. അതുവരെ ആരും കാണാത്ത പല സംഭവങ്ങൾക്കും ആ ഗ്രാമം സാക്ഷ്യം വഹിച്ചു. അവളുടെ വരവിൻ്റെ പിന്നിലെ യഥാർത്ഥ ഉദ്ദേശ്യമെന്ത്? ആരെങ്കിലും അവളുടെ ടാർഗറ്റിലുണ്ടോ? പ്രേക്ഷകരെ ആകാംശയുടെ മുൾമുനയിൽ നിറുത്തുന്ന മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ തുടർയാത്ര.

സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, ആര്യ, നസീർ സംക്രാന്തി, സുനീഷ് കെ ജാൻ, കലാഭവൻ നന്ദന, മുരളി മാനിഷാദ, കോബ്ര രാജേഷ്, ശിവമുരളി, മായാകൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, രാജീവ് റോബർട്ട്, അഭി, അനീഷ്, സുനിൽ പുന്നക്കാട്, രാജേഷ് വിശ്വരൂപം, ചിത്ര സുദർശനൻ, രാജീവ്, മാസ്റ്റർ അശ്വജിത്ത്, കുമാരി അവന്തിക പാർവ്വതി, രാജേന്ദ്രൻ ഉമ്മണ്ണൂർ തുടങ്ങിയവരാണ് അഭിനേതാക്കൾ.

ബാനർ- സി എസ് ഫിലിംസ്, രചന, സംവിധാനം — സുദർശനൻ, നിർമ്മാണം — ചിത്രാ സുദർശനൻ, ഛായാഗ്രഹണം — ഷമീർ ജിബ്രാൻ, എഡിറ്റിംഗ് — അക്ഷയ് സൗദ, സംഗീതം ‑ശ്രീനാഥ് എസ് വിജയ്, പശ്ചാത്തല സംഗീതം — സൺഫീർ, ഗാനരചന — ശരൺ ഇൻഡോകേര, പാടിയവർ — നജിം അർഷാദ്, ജാസി ഗിഫ്റ്റ്, രശ്മി മധു, ലക്ഷ്മി രാജേഷ്, വിതരണം — എസ് എഫ് സി ആഡ്സ്, മ്യൂസിക്ക് റൈറ്റ്സ് ‑ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സ്, കല- ഉണ്ണി റസ്സൽപുരം, ചമയം — അഭിലാഷ് തിരുപുറം,അനിൽ നേമം, കോസ്റ്റ്യും — ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം, പ്രൊഡക്ഷൻ കൺട്രോളർ — അജയഘോഷ് പരവൂർ, അസ്സോസിയേറ്റ് ഡയറക്ടർ — സബിൻ കാട്ടുങ്കൽ, കോറിയോഗ്രാഫി — സൂര്യ, ആക്ഷൻ- സുരേഷ്, പ്രൊഡക്ഷൻ മാനേജർ — ആർ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി, ഡിഐ- അരുൺകുമാർ, സ്പോട്ടഡ് കളേഴ്സ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, ഡിസൈൻസ് ‑ടെറസോക്കോ, സ്റ്റിൽസ് — അഖിൽദേവ്, പി ആർ ഓ — അജയ് തുണ്ടത്തിൽ

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.