
തിരുവനന്തപുരം കല്ലമ്പലത്ത് ഭാര്യയെ കൊല്ലാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ ഭർത്താവ് പിടിയിൽ. നാവായിക്കുളം സ്വദേശി ബിനു ആണ് പിടിയിലായത്. കല്ലമ്പലം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഭാര്യ മുനീശ്വരിയെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മുനീശ്വരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.