8 February 2026, Sunday

Related news

January 27, 2026
January 22, 2026
January 21, 2026
December 14, 2025
November 21, 2025
November 17, 2025
November 4, 2025
October 5, 2025
September 25, 2025
September 24, 2025

വീണ്ടും ഗവര്‍ണറുടെ വെല്ലുവിളി; ഒരു സമ്മർദത്തിനും വഴങ്ങില്ല

Janayugom Webdesk
തിരുവനന്തപുരം
October 9, 2023 11:43 pm

ബില്ലുകള്‍ ഒപ്പിടാതെ മാറ്റിവച്ച വിഷയത്തില്‍ വെല്ലുവിളിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സർക്കാർ കോടതിയിൽ പോകട്ടെ, തനിക്കെതിരെ കോടതിവിധിയുമായി വരട്ടെ, ഒരു സമ്മർദത്തിനും വഴങ്ങില്ല എന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എട്ട് ബില്ലുകളാണ് ഗവർണർ പിടിച്ചുവച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് നിയമസഭ പാസാക്കിയ ബില്ലുകളുള്‍പ്പെടെയാണ് ഇതുവരെ ഒപ്പിടാതെ മാറ്റിവച്ചിരിക്കുന്നത്. ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സർക്കാര്‍ വ്യക്തമാക്കിയിരുന്നു.

Eng­lish Sum­ma­ry: Again the gov­er­nor’s chal­lenge; Will not yield to any pressure

You may also like this video

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.