23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026

അഹമ്മദാബാദ് വിമാനദുരന്തം: പൈലറ്റിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല;വാക്കാലുള്ള പരാമര്‍ശവുമായി സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
November 7, 2025 1:34 pm

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന വാക്കാലുള്ള പരാമർശവുമായി സുപ്രീംകോടതി. അപകടവുമായി ബന്ധപ്പെട്ട വിദേശ മാധ്യമങ്ങളുടെ വാർത്തകൾ അംഗീകരിക്കാനാവാത്തതെന്നും കോടതി. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി വാക്കാലുള്ള പരാമർശം നടത്തിയത്.

അറസ്റ്റിനുള്ള കാരണം എഴുതി നൽകണമെന്നും വാക്കാല്‍ പറഞ്ഞു.വ്യവസ്ഥ എല്ലാ കേസുകളിലും സുപ്രീം കോടതി നിർബന്ധമാക്കി. അറസ്റ്റ് ചെയ്യപ്പെടുന്നയാൾക്ക് മനസ്സിലാകുന്ന ഭാഷയിൽ തന്നെ കാരണം എഴുതി നൽകണം. കാരണം കാണിക്കാത്ത അറസ്റ്റ് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി പറഞ്ഞു.എഴുതി നൽകാൻ കഴിയാത്ത സാഹചര്യത്തിൽ വാക്കാൻ അറിയിക്കണം. ഇത്തരം കേസുകളിൽ മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കുന്ന രണ്ടു മണിക്കൂര്‍ മുമ്പ് കാരണം എഴുതി നൽകണമെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.