23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 20, 2024
December 15, 2024
December 2, 2024
October 7, 2024
April 23, 2024
April 21, 2024
April 20, 2024
April 17, 2024
April 16, 2024

എഐഡിആർഎം രൂപീകരണ കണ്‍വെന്‍ഷന്‍ ഡി രാജ ഉദ്ഘാടനം ചെയ്തു

Janayugom Webdesk
മുംബൈ
December 18, 2021 10:22 pm

ദളിത് അവകാശ പ്രവര്‍ത്തകരുടെ ദേശീയ സംഘടനയായ ഓള്‍ ഇന്ത്യ ദളിത് റൈറ്റ് മൂവ്മെന്റ് (എഐഡിആർഎം) രൂപീകരണ കണ്‍വെന്‍ഷന്‍ ഔറംഗാബാദില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. പ്രൊഫ. റാം ബഹേത്, ഭീംറാവു, സുരേഷ് സ്വാന്ത്, സാത്തി സുഭേഷ് എന്നിവര്‍ അഭിവാദ്യം ചെയ്തു.പ്രതിനിധി സമ്മേളനത്തില്‍ ഡോ.ബാല്‍ ചന്ദ്ര കാംഗോ പ്രവര്‍ത്തന പ്രഖ്യാനം അവതരിപ്പിച്ചു. നാഗേന്ദ്ര നാഥ് സംസാരിച്ചു.

ഗുല്‍സാര്‍ സിങ് ഗോറിയ, ജന്‍കി പസ്വാന്‍, ദയവര്‍ സിങ്, ദേവികര്‍ മന്‍, അഡ്വ.എന്‍ രാജന്‍, മനോജ് ബി ഇടമന എന്നിവരടങ്ങിയ പ്രസീഡിയമാണ് രണ്ടു ദിവസത്തെ കണ്‍വെന്‍ഷന്റെ പ്രസീഡിയമായി പ്രവര്‍ത്തിക്കുന്നത്.
eng­lish sum­ma­ry; AIDRM For­ma­tion Con­ven­tion Inau­gu­rat­ed by D Raja
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.