10 January 2026, Saturday

Related news

December 18, 2025
October 29, 2025
October 14, 2025
October 5, 2025
September 17, 2025
September 2, 2025
August 14, 2025
July 21, 2025
July 9, 2025
July 8, 2025

എഐടിയുസി അമ്പലപ്പുഴ മണ്ഡലം സമ്മേളനം

Janayugom Webdesk
അമ്പലപ്പുഴ
August 12, 2023 12:15 pm

എഐടിയുസി അമ്പലപ്പുഴ മണ്ഡലം സമ്മേളനം ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന വർക്കിങ് പ്രസിഡന്റ് എ എം ഷിറാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി സി മധു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ എഫ് ലാൽജി സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ ജയൻ, നഗരസഭ കൗണ്‍സിലര്‍ ബി നസീർ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി കെ ബൈജു ആർ ശ്രീകുമാർ, കരുമാടി ഗോപൻ, എന്നിവർ സംസാരിച്ചു. പി ബി ജോർജ് രക്തസാക്ഷി പ്രമേയവും വി മോഹനന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എസ് കുഞ്ഞുമോൻ നന്ദി പറഞ്ഞു.

ഭാരവാഹികളായി വി സി മധു (പ്രസിഡന്റ്), വി ആര്‍ അശോകന്‍, വി മോഹനന്‍, പി ബി ജോര്‍ജ്ജ്, ജയ പ്രസന്നന്‍ (വൈസ് പ്രസിഡന്റുമാര്‍), കെ എഫ് ലാല്‍ജി (സെക്രട്ടറി), എസ് കുഞ്ഞുമോന്‍, ആര്‍ ശ്രീകുമാര്‍, വി ഡി സന്തോഷ്, കെ യു ജയേഷ് (ജോയിന്റ് സെക്രട്ടറിമാര്‍), കരുമാടി ഗോപന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

Eng­lish Sum­ma­ry: AITUC Ambal­a­puzha Con­stituen­cy Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.