18 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 24, 2025
March 19, 2025
March 13, 2025
March 13, 2025
February 25, 2025
February 22, 2025
February 20, 2025
January 17, 2025
January 17, 2025
January 8, 2025

എഐടിയുസി പ്രതിഭാസംഗമവും സംസ്ഥാന സമ്മേളന ലോഗോ പ്രകാശനവും നടത്തി

Janayugom Webdesk
November 20, 2024 4:44 pm

കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ എംപ്ലോയീസ് ഫെഡറേഷൻ ‑എഐടിയുസി പ്രതിഭാസംഗമവും സംസ്ഥാന സമ്മേളന ലോഗോ പ്രകാശനവും നടത്തി. പ്രതിഭാ സംഗമവും സംസ്ഥാന സമ്മേളന ലോഗോ പ്രകാശനവും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവ്വഹിച്ചു. 

ജീവനക്കാരുടെ കുട്ടികളിൽ എസ്എസ്എൽസി പ്ലസ് ട്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉപഹാരം നൽകി ആദരിച്ചു. പ്രസ്തുത ചടങ്ങിൽ സംഘടനാ സംസ്ഥാന പ്രസിഡന്റ് പി എസ് സുപാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ സജി ജോൺ ക്ലാസ് നയിച്ചു. സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി പി കാർത്തിക്ക് ചടങ്ങിൽ സ്വാഗതവും ട്രഷറർ എ എസ് ഷിബിന നന്ദിയും പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.