18 February 2026, Wednesday

Related news

February 18, 2026
January 28, 2026
December 18, 2025
October 29, 2025
October 14, 2025
October 5, 2025
September 17, 2025
September 2, 2025
August 14, 2025
July 21, 2025

എഐടിയുസി മണ്ഡലം സമ്മേളനം

Janayugom Webdesk
August 14, 2023 2:50 pm

എഐടിയുസി കായംകുളം മണ്ഡലം സമ്മേളനം സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയംഗം എ അജികുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ ഷിജി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി ഗോപികൃഷ്ണൻ അനുശോചന പ്രമേയവും രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി വി പ്രസാദ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി മോഹൻദാസ് സംഘാടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എ ഷാജഹാൻ, ആർ ഗിരിജ, എ എ റഹിം, എ എസ് സുനിൽ, ത്യാഗരാജൻ, കെ അനിൽ കുമാർ, കലേഷ്, സുബാഷ്, ഉണ്ണി ജെ വാര്യത്ത്, എം എസ് റംലത്ത്, മിനി സലിം, മധു പട്ടത്താനം, റഹിം കൊപ്പാറ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ ഷിജി (പ്രസിഡന്റ്), വി പ്രസാദ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.