21 January 2026, Wednesday

Related news

December 18, 2025
October 29, 2025
October 14, 2025
October 5, 2025
September 17, 2025
September 2, 2025
August 14, 2025
July 21, 2025
July 9, 2025
July 8, 2025

എഐടിയുസി ജില്ലാ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു

Janayugom Webdesk
ആലപ്പുഴ
August 9, 2023 12:26 pm

സെപ്റ്റംബർ 5, 6 തിയതികളിൽ എ ശിവരാജൻ നഗറിൽ (പറവൂർ കമ്മ്യൂണിറ്റി ഹാളിൽ) നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. എ ഐ ടി യു സി ദേശീയ കൗൺസിൽ അംഗം പി വി സത്യനേശൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് വി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി പി മധു സ്വാഗതം പറഞ്ഞു. കെ ചന്ദ്രൻഉണ്ണിത്താന്‍, ആർ അനിൽകുമാർ, എം കെ ഉത്തമൻ, എ എം ഷിറാസ്, വി അനിൽകുമാർ, എൻ ബി കമലാധരൻ, ഗിരിജാ സുധാകരൻ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: AITUC Dis­trict Con­fer­ence; Logo released

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.