17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 31, 2024
October 31, 2024
October 31, 2024
October 10, 2024
October 6, 2024
October 5, 2024
October 1, 2024
September 30, 2024
September 26, 2024

എഐടിയുസി ദേശീയ സമ്മേളനം; അഭിവാദ്യമേകി വിദേശ പ്രതിനിധികള്‍

ഗുരുദാസ് ദാസ് ഗുപ്ത നഗർ
December 18, 2022 10:44 pm

ദേശീയ സമ്മേളനത്തിന് അഭിവാദ്യമേകി വിദേശ പ്രതിനിധികളും. ലോക തൊഴിലാളി സംഘടന (ഡബ്ല്യുഎഫ്‌ടിയു) ജനറൽ സെക്രട്ടറി പാംബിസ് കൈറിറ്റ്സിസ്, വിയറ്റ്നാം അംബാസിഡർ ന്യൂഗ്യൻ താൻ ഹായ്, ഡി ഡബ്ള്യു ടി ഡെപ്യുട്ടി ഡയറക്ടർ സടോഷി സസാക്കി, പെട്രോസ് പെട്രോ, സോറ്റീറില്ല ചാരലംബാസ് (സൈപ്രസ്), ബാച്ചിർ അഹൽ ബോണി, മുഹമ്മദ് താലേഹ് (സിറിയ), ബഹാദൂർ പഹരിൻ, പ്രേമൽ കുമാർ ഖനൽ, സിതാകുമാരി ഓജ (നേപ്പാള്‍), ഷീമിങ് വിറ്റലി (ഖസാക്കിസ്ഥാന്‍), മൗരിക്ലൊ മിഗുൽ (പോർച്ചുഗല്‍), ജനക അധികാരി (ശ്രീലങ്ക) എന്നിവരാണ് സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുക്കുന്നത്. 

സമ്മേളനത്തിന് ആശംസകൾ അറിയിച്ച് പല വിദേശ തൊഴിലാളി സംഘടനകളും സന്ദേശങ്ങൾ അയച്ചിരുന്നു. ശ്രീലങ്കയിലെ സെയ്ലോൺ ബാങ്ക് എംപ്ലോയീസ് യൂണിയൻ, ജപ്പാനിലെ നാഷണൽ കോൺഫെഡറേഷൻ ഓഫ് ടോക്കിയോ, യുഎസിലെ ലേബർ യുണൈറ്റഡ് എജ്യൂക്കേഷൻ ലീഗ്, ഗ്രീസിലെ ഓൾ വർക്കേഴ്സ് മിലിറ്റന്റ് ഫ്രണ്ട്, ബംഗ്ലാദേശിലെ ട്രേഡ് യൂണിയൻ സെന്റർ, ഓൾ ചൈന ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ, ഓൾ പാകിസ്ഥാൻ ഫെഡറേഷൻ ഓഫ് യുണൈറ്റഡ് ട്രേഡ് യൂണിയൻ തുടങ്ങിയ വിദേശ തൊഴിലാളി സംഘടനകളാണ് ആശംസകൾ അറിയിച്ചത്.

Eng­lish Summary:AITUC Nation­al Con­fer­ence; Greet­ings by for­eign delegations
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.